24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്
Kerala

പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ര്‍​ഷി​ക​ ഭാ​ഗ​മാ​യി എ​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും വീ​ടു​ക​ളി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് കെ​പി​സി​സി.

വാ​ര്‍​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് എ​ല്ലാ ജി​ല്ല​ക​ളി​ലും ഡി​സി​സി​ക​ളു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ റാ​ലി​ക​ള്‍ ന​ട​ത്തു​മെ​ന്നും കോൺഗ്രസ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി ​യു രാ​ധാ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.

Related posts

സം​​​സ്ഥാ​​​ന​​​ത്ത് എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും.

Aswathi Kottiyoor

കൊ​യി​ലാ​ണ്ടി​യി​ല്‍ അ​മ്മ​യും പി​ഞ്ചു മ​ക​നും ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു

Aswathi Kottiyoor

സ്‌കൂളിലേക്കുള്ള യാത്രാമധ്യേ അപകടം; പ്രിന്‍സിപ്പലിനും ഭര്‍ത്താവിനും ദാരുണാന്ത്യം, സംഭവം പുനലൂരില്‍

Aswathi Kottiyoor
WordPress Image Lightbox