24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ജെന്‍റര്‍ ന്യൂ​ട്ര​ല്‍ യൂ​ണി​ഫോം അ​ടി​ച്ചേ​ല്‍​പ്പി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി
Kerala

ജെന്‍റര്‍ ന്യൂ​ട്ര​ല്‍ യൂ​ണി​ഫോം അ​ടി​ച്ചേ​ല്‍​പ്പി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

ജെന്‍റ​ര്‍ ന്യൂ​ട്ര​ല്‍ യൂ​ണി​ഫോം ഒ​രു സ്‌​കൂ​ളി​ലും അ​ടി​ച്ചേ​ല്‍​പ്പി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. ഇ​ത് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​ന് ഒ​രു നി​ര്‍​ബ​ന്ധ​വും ഇ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യ​താ​ണ്. എ​ന്നി​ട്ടും പ്ര​തി​ഷേ​ധി​ക്കു​ന്ന ആ​ളു​ക​ളെ ആ​രെ​ങ്കി​ലും തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​വാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജെന്‍റ​ര്‍ ന്യൂ​ട്ര​ല്‍ യൂ​ണി​ഫോം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം മു​സ്ലിം സം​ഘ​ട​ന​ക​ള്‍ കോ​ഴി​ക്കോ​ട് യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. ഇ​തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സ​മ​സ്ത വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ വീ​ണ്ടും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

‘ഹ​ർ ഘ​ർ തി​രം​ഗ’ 13 മു​ത​ൽ 15 വ​രെ; ഫ്‌​ളാ​ഗ് കോ​ഡ് ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം

Aswathi Kottiyoor

കിട്ടാക്കടത്തില്‍ ബാങ്കുകള്‍ ; 10 വർഷത്തിൽ എഴുതിത്തള്ളിയത്‌ 11.68 ലക്ഷം കോടി

Aswathi Kottiyoor
WordPress Image Lightbox