28.3 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ദേശീയ പതാകകൾ വിതരണം ചെയ്തു
Iritty

ദേശീയ പതാകകൾ വിതരണം ചെയ്തു

ഇരിട്ടി: ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയപതാക എന്ന പദ്ധതിയുടെ ഭാഗമായി ഇരിട്ടി എം ജി കോളേജ് എൻ സി സി ബെറ്റാലിയന്റെ നേതൃത്വത്തിൽ കോളേജിന് സമീപത്തെ വീടുകൾകളിൽ സൗജന്യമായി ദേശീയ പതാക വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. ഷിജോ എം. ജോസഫ് നാട്ടുകാരനായ ബാബു വാക്കാടന് നൽകി നിൽവ്വഹിച്ചു. ഡോ. റജി പായ്ക്കാട്ട്, ഡോ. നിസ, സന്തോഷ് കുമാർ, ഇ. പദ്മൻ, സീനിയർ അണ്ടർ ഓഫീസർ വി. ശ്രേയ, ടി.പി. അഭിനന്ദ്, സി. അക്ഷയ് എന്നിവർ നേതൃത്വം നൽകി.3*

Related posts

ഉളിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച്ച

Aswathi Kottiyoor

ഉളിയിൽ വളവിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.

Aswathi Kottiyoor

കുലകൾ പഴുത്ത് നശിക്കുന്നു – വിപണി കണ്ടെത്താനാകാതെ വാഴ കർഷകർ ദുരിതത്തിൽ

Aswathi Kottiyoor
WordPress Image Lightbox