23.6 C
Iritty, IN
November 21, 2024
  • Home
  • Kanichar
  • മുഖ്യമന്ത്രിക്ക് നിവേദനം നൽകി
Kanichar

മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കണിച്ചാർ: കണിച്ചാർ പഞ്ചായത്തിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ നഷ്ടപരിഹാരത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി . എം വി ജയരാജൻ , വി ശിവദാസൻ എം പി , അഡ്വ . എം രാജൻ , കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ , എം എസ് വാസുദേവൻ , ജിമ്മി അബ്രഹാം , സി സി സന്തോഷ് തുടങ്ങിയവരുടെ സംഘമാണ് മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്തെത്തി നിവേദനം നൽകിയത് .

Related posts

കോണ്‍ഗ്രസ് പതാക കൈമാറ്റം

Aswathi Kottiyoor

മണത്തണയിൽ ആസിഡ് ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്കേറ്റു

Aswathi Kottiyoor

കണിച്ചാര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox