24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ
Peravoor

പേരാവൂർ ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ

പേരാവൂർ ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റിയുടെ
ആഭിമുഖ്യത്തിൽ പ്രളയക്കെടുതിയിൽ പെട്ട തുണ്ടിയിലെ
നാല് വ്യാപാര സ്ഥാപനങ്ങൾക്കും പൂള കുറ്റി യിലെ രണ്ട് കുടുംബങ്ങൾക്കും ദുരിതാശ്വാസ സഹായ ധനം നൽകി
എസ് സ്കറിയ മാസ്റ്റർ, രാജു കാവനമാലിൽ, ഷിജോ എsതാഴെ, ഫ്രാൻസിസ് കെ ജെ എന്നിവർ സംബന്ധിച്ചു

Related posts

ഇരിട്ടി റവന്യൂ ടവർ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് എൻ ജി ഒ യൂണിയൻ മട്ടന്നൂർ

Aswathi Kottiyoor

പേരാവൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ വി സക്കീർ ഹുസൈൻ മണ്ഡലത്തിൽ റോഡ് ഷോ നടത്തി ……….

Aswathi Kottiyoor

ചിട്ടി ക്രമക്കേട് ; കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി

Aswathi Kottiyoor
WordPress Image Lightbox