24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ദീ​ർ​ഘ​ദൂ​ര സ്ത്രീ ​യാ​ത്ര​ക്കാ​ർ​ക്കാ​യി സിം​ഗി​ൾ ലേ​ഡി ബു​ക്കിം​ഗ് സി​സ്റ്റ​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി
Kerala

ദീ​ർ​ഘ​ദൂ​ര സ്ത്രീ ​യാ​ത്ര​ക്കാ​ർ​ക്കാ​യി സിം​ഗി​ൾ ലേ​ഡി ബു​ക്കിം​ഗ് സി​സ്റ്റ​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി

ദീ​ർ​ഘ​ദൂ​ര സൂ​പ്പ​ർ ക്ലാ​സ് ബ​സു​ക​ളി​ൽ ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കാ​യി ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സീ​റ്റു​ക​ളും തൊ​ട്ട​ടു​ത്ത സീ​റ്റു​ക​ൾ സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി അ​നു​വ​ദി​ക്കു​ന്ന സിം​ഗി​ൾ ലേ​ഡി ബു​ക്കിം​ഗ് സം​വി​ധാ​നം കെ​എ​സ്ആ​ർ​ടി​സി ന​ട​പ്പാ​ക്കു​ന്നു. ഈ ​സം​വി​ധാ​ന​ത്തി​ൽ ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്ക് ഇ​ഷ്ടാ​നു​സ​ര​ണം സീ​റ്റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാം.

ഈ ​സം​വി​ധാ​ന​ത്തി​ൽ ഒ​രു സ്ത്രീ ​യാ​ത്ര​ക്കാ​രി​ക്ക്, മ​റ്റേ​തെ​ങ്കി​ലും സ്ത്രീ ​യാ​ത്ര​ക്കാ​രി ബു​ക്ക് ചെ​യ്തി​ട്ടു​ള്ള സീ​റ്റി​ന്‍റെ തൊ​ട്ട​ടു​ത്തു​ള്ള സീ​റ്റ് ത​ന്നെ ല​ഭി​ക്കും. ബ​സി​ൽ ആ​രും ത​ന്നെ ബു​ക്ക് ചെ​യ്തി​ട്ടി​ല്ല എ​ങ്കി​ൽ സി​സ്റ്റം സ്വ​മേ​ധ​യാ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ഒ​രു സീ​റ്റ് സ്ത്രീ​ക​ൾ​ക്കാ​യി അ​ലോ​ട്ട് ചെ​യ്യു​ക​യും അ​വ​ർ​ക്ക് ആ ​സീ​റ്റ് ബു​ക്ക് ചെ​യ്യാ​വു​ന്ന​തു​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ ബു​ക്ക് ചെ​യ്ത ഒ​രു സീ​റ്റി​നു തൊ​ട്ട​ടു​ത്ത സീ​റ്റി​ൽ പു​രു​ഷ യാ​ത്ര​ക്കാ​ര​ന് ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ഒ​ന്നി​ല​ധി​കം സ്ത്രീ ​യാ​ത്ര​ക്കാ​ർ​ക്ക് ഒ​രു​മി​ച്ച് ബു​ക്ക് ചെ​യ്യാ​ൻ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ പ്ര​ത്യേ​കം സീ​റ്റ് ബു​ക്ക് ചെ​യ്യ​ണം.

സിം​ഗി​ൾ ലേ​ഡി ബു​ക്കിം​ഗ് അ​ല്ലാ​തെ ജ​ന​റ​ലാ​യ ഒ​റ്റ​പ്പെ​ട്ട സീ​റ്റ് ബു​ക്ക് ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ അ​ടു​ത്ത സീ​റ്റ് പു​രു​ഷ​ൻ​മാ​ർ​ക്ക് ബു​ക്ക് ചെ​യ്യു​ന്ന​തി​ന് ത​ട​സ​മി​ല്ല.

Related posts

മൂലമറ്റത്ത് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ 5 പേർ ഒലിച്ചുപോയി ; 2 മൃതദേഹം കണ്ടെടുത്തു

Aswathi Kottiyoor

ആധുനിക സാങ്കേതിക വിദ്യകൾ കുട്ടികളിലേക്കെത്തിക്കാന്‍ ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ വഴിയൊരുക്കും: മന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor

ടോറസ് പദ്ധതി കേരളത്തിലെ ഐ.ടി മേഖലയ്ക്ക് നേട്ടം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox