24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബസ് റിപ്പയർ ചെയ്യുന്നതിനിടെ ബസ് മുന്നോട്ട് നീങ്ങി ഇലക്ട്രിക്കൽ ഷോപ്പ് ജീവനക്കാരൻ മരിച്ചു
Kerala

ബസ് റിപ്പയർ ചെയ്യുന്നതിനിടെ ബസ് മുന്നോട്ട് നീങ്ങി ഇലക്ട്രിക്കൽ ഷോപ്പ് ജീവനക്കാരൻ മരിച്ചു

ചക്കരക്കല്ലിൽ സ്കൂൾ ബസ് റിപ്പയർ ചെയ്യുന്നിടെ അബദ്ധത്തിൽ ബസ് മുന്നോട്ട് നീങ്ങി ഇലക്ട്രിക്കൽ ഷോപ്പ് ജീവനക്കാരൻ മരിച്ചു. ചക്കരക്കൽ ചൂളയിൽ ജിബിൻദേവ് (32) ആണ് മരിച്ചത്.അപകടം നടന്നയുടനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Related posts

കേരള ബാങ്ക് : ഓഡിറ്റ്‌ റിപ്പോർട്ടിനും ബജറ്റിനും അംഗീകാരം

Aswathi Kottiyoor

സൂ​ര്യ​കാ​ന്തി​ക്കു പി​ന്നാ​ലെ മ​റ്റ് ഭ​ക്ഷ്യ​എ​ണ്ണ​ക​ളു​ടെ വി​ല​യും ഉ​യ​രു​ന്നു

Aswathi Kottiyoor

നാ​ല് ജി​ല്ല​ക​ളി​ൽ ക​ണ​ക്കു തി​ക​ച്ച് വേ​ന​ൽ മ​ഴ

Aswathi Kottiyoor
WordPress Image Lightbox