22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • കോ​വി​ഡ് കേ​സു​ക​ൾ വ​ർധിക്കു​ന്നു: ഡ​ൽ​ഹി​യി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി
Kerala

കോ​വി​ഡ് കേ​സു​ക​ൾ വ​ർധിക്കു​ന്നു: ഡ​ൽ​ഹി​യി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി

കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന​വു​ണ്ടായ ​സാ​ഹ​ച​ര്യ​ത്തി​ൽ മാ​സ്കു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കി ഡ​ൽ​ഹി സ​ർ​ക്കാ​ർ. പൊ​തു​വി​ട​ങ്ങ​ളി​ൽ മാ​സ്കു​ക​ൾ ധ​രി​ക്കാ​ത്ത​വ​ർ​ക്ക് 500 രൂ​പ​യാ​ണ് പി​ഴ.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ വാ​ഹ​ന​ത്തി​നു​ള്ളി​ൽ മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ ഈ​ടാ​ക്കി​ല്ലെ​ന്നും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഡ​ൽ​ഹി​യി​ലെ എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളി​ൽ ചി​ല​രു​ടെ സാമ്പിളു​ക​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ കോ​വി​ഡ് ഒ​മി​ക്രോ​ണ്‍ വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ ത്തി​യ​ത് ആ​ശ​ങ്ക​ക​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് നി​ല​വി​ൽ 17.83 ശ​ത​മാ​ന​മാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യി എ​ട്ട് പേ​ർ മ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ലി​വി​ൽ 259 കോ​വി​ഡ് ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​ണ്ട്.

Related posts

സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് താത്പര്യപത്രം ക്ഷണിച്ചു

Aswathi Kottiyoor

സേലത്ത് വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 6 പേർ മരിച്ചു

Aswathi Kottiyoor

പ്ളാസ്റ്റിക്‌ നിരോധനം ആദ്യഘട്ടം ഇന്നുമുതൽ നിലവിൽ; 50,000 രൂപ വരെ പിഴ.

Aswathi Kottiyoor
WordPress Image Lightbox