25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കാട്ടാനശല്യം: ആറളം ഫാമിൽ വിവിധ വകുപ്പുകൾ പരിശോധന നടത്തി
Kerala

കാട്ടാനശല്യം: ആറളം ഫാമിൽ വിവിധ വകുപ്പുകൾ പരിശോധന നടത്തി

കളക്ടറിന്റെ നിർദേശപ്രകാരം ആറളം പുനരധിവാസ മേഖലകളിലെ കാട്ടാന ശല്യത്തിന് പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻവേണ്ടി സർക്കാർ നിയോഗിച്ച വിവിധ വകുപ്പുകൾ ചേർന്ന് ആറളം പുനരധിവാസ മേഖലകളിൽ പരിശോധന നടത്തുന്നു.
വൈൽഡ് ലൈഫ് അസി: വാർഡൻ പി. പ്രസാദ്, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നരോത്ത്, ഇരിട്ടി സെക്ഷൻ പി ഡബ്ലിയു ഡി. അസി: ഇലട്രിക്കൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിഷ്ണു, ബിൽഡിംഗ്‌ ഒവർസിയർ വിപിൻ, പ്രസാദ്, രഘു, ടി ആർ ഡി എം സൈറ്റ് മാനേജർ, അനൂപ്, വാർഡ് മെബർ മിനി ദിനേശൻ, കിഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റർ പി പ്രകാശൻ, മണത്തണ സെക്ഷൻ ഫോറസ്റ്റർ സി കെ. മഹേഷ്, ആറളംഫോറസ്റ്റർ കെ രാജു, ജനപ്രതിനിധികൾ ബീറ്റ് ഫോറസ്റ്റർമാർ, വാച്ചർമാർ അടങ്ങുന്ന സംഘം പരിശോധന നടത്തി.

Related posts

വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം; മ​ത്സ​ര എ​ൻ​ട്രി​ക​ൾ ഇ​ന്നു​മു​ത​ൽ സ​മ​ർ​പ്പി​ക്കാം

Aswathi Kottiyoor

തൊഴിലുറപ്പു പദ്ധതി; സംസ്ഥാനത്തിന് കേന്ദ്രം നൽകാനുള്ളത് 592 കോടി

Aswathi Kottiyoor

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള റ​ൺ​വേ നീ​ട്ട​ൽ: 162 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്നു മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox