24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്കൂൾ സംരക്ഷണ സമിതി ഹൈക്കോടതിയിലേക്ക്
Kerala

സ്കൂൾ സംരക്ഷണ സമിതി ഹൈക്കോടതിയിലേക്ക്

കാ​ലാ​ങ്കി എം​ജി​എ​ല്‍​സി സ്‌​കൂ​ള്‍ നി​ര്‍​ത്ത​ലാ​ക്കി​യ​തി​നെ​തി​രേ സ്‌​കൂ​ള്‍ സം​ര​ക്ഷ​ണ​സ​മി​തി ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ച്ചു ര​ണ്ടു​മാ​സം പി​ന്നി​ടു​മ്പോ​ള്‍ ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ സ്‌​കൂ​ള്‍ അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ന് ഉ​ത്ത​ര​വി​ട്ട വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി​ക്കെ​തി​രേ​യാ​ണ് പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ജോ ജോ​സ​ഫ് കൊ​ട്ടാ​ര​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എം​ജി​എ​ല്‍​സി സ്‌​കൂ​ള്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശം സ​ര്‍​ക്കാ​രി​ന് ന​ല്‍​ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തു​സം​ബ​ന്ധി​ച്ചു ഇന്നലെ ന​ട​ന്ന യോ​ഗ​ത്തി​ൽ സ്‌​കൂ​ള്‍ സം​ര​ക്ഷ​ണ​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഫാ ​ഷി​ജോ​മോ​ന്‍ വാ​ഴ​പ്പി​ള്ളി​ല്‍, മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ തോ​മ​സ് വ​ര്‍​ഗീ​സ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സെ​ബാ​സ്റ്റ്യ​ന്‍ കേ​ളി​മ​റ്റ​ത്തി​ല്‍, ജോ​സ് ഓ​ര​ത്തേ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

അട്ടപ്പാടി മധു കൊലപാതകം: കേസ് സര്‍ക്കാര്‍ തന്നെ നടത്തും; കുടുംബത്തിനു വേണ്ട നിയമസഹായങ്ങളെല്ലാം മമ്മൂട്ടി നല്‍കും- പിആര്‍ഒ

Aswathi Kottiyoor

വിശുദ്ധ ഖുർആൻ പൂർണ്ണമായി മനപ്പാഠം ആക്കി പേരാവൂർ സ്വദേശിപതിനാലുകാരൻ.’ മിസ്ബാഹുൽ ഹഖ്.,

Aswathi Kottiyoor

ആ​റു​വ​യ​സു​കാ​ര​നെ​തി​രാ​യ ആ​ക്ര​മ​ണം; പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്

Aswathi Kottiyoor
WordPress Image Lightbox