27.7 C
Iritty, IN
July 3, 2024
  • Home
  • Kelakam
  • പ്ര​ള​യ​ക്കെ​ടു​തി: സ​ണ്ണി ജോ​സ​ഫ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി
Kelakam

പ്ര​ള​യ​ക്കെ​ടു​തി: സ​ണ്ണി ജോ​സ​ഫ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി

കേ​ള​കം: ക​ണി​ച്ചാ​ർ, കേ​ള​കം, പേ​രാ​വൂ​ർ, കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള പ്ര​ള​യ കെ​ടു​തി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി.
മു​ഖ്യ​മ​ന്ത്രി വ​കു​പ്പ് മ​ന്ത്രി​മാ​രു​ടെ​യും വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ​യും ക​ള​ക്ട​റു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഒ​രു യോ​ഗം വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​മി വി​ണ്ടു​കീ​റു​ന്ന പ്ര​തി ഭാ​സ​ത്തെ തു​ട​ർ​ന്ന് കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ കൈ​ലാ​സ​പ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ നി​ന്നും ആ​ളു​ക​ളെ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം വീ​ടു​ക​ളി​ല്‍ തു​ട​ര്‍​ന്ന് താ​മ​സം സു​ര​ക്ഷി​ത​മ​ല്ലെ​ന്നും ഇ​ത്ത​രം എ​ല്ലാ​വി​ധ നാ​ശ ന​ഷ്ട​ങ്ങ​ൾ​ക്കും ഫ​ല​പ്ര​ദ​മാ​യ സ​ഹാ​യ​ധ​നം ന​ൽ​ക​ണ​മെ​ന്നും കോ​ള​നി നി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പേ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്നും ക​ത്തി​ൽ സ​ണ്ണി ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു

Related posts

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കി

Aswathi Kottiyoor

കേളകം കൃഷി ഓഫീസറുടെ അറിയിപ്പ്

Aswathi Kottiyoor

ബസ് യാത്രാ കൺസഷൻ: കാലാവധി നീട്ടി

Aswathi Kottiyoor
WordPress Image Lightbox