24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അനുമോദന സദസ്സ് നടത്തി.
Kerala

അനുമോദന സദസ്സ് നടത്തി.

ഉളിയിൽ: മജ്ലിസ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്രസ്സാ പൊതുപരിക്ഷ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയിച്ചവരെയും അനുമോദിച്ചു. ഇരിട്ടിനഗരസഭാ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കെ.ബഷീർ അധ്യക്ഷനായി, മഹല്ല് ഖത്തീബ് അൻവർ ശാഫി സഖാഫി, സദർ മുഅല്ലിം ലത്തീഫ് സഅദിമണ്ണൂർ, കെ.ടി.ഷരീഫ്, ഷമീർ, കെ.സാദിഖ്, തുടങ്ങിയവർ സംസാരിച്ചു.

Related posts

26,000 വയൽ പേവിഷബാധ പ്രതിരോധ വാക്സിൻ ലഭ്യമായി

Aswathi Kottiyoor

സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്കെ​തി​രെ മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ർ

Aswathi Kottiyoor

ജനപങ്കാളിത്തതോടെ ഡീജിറ്റൽ സർവെ പൂർത്തിയാക്കാൻ സർവെ സഭകൾ നടത്തുമെന്ന് മന്ത്രി കെ. രാജൻ

Aswathi Kottiyoor
WordPress Image Lightbox