24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വ്യാപാരദിനാഘോഷവും അനുമോദനവും
Kerala

വ്യാപാരദിനാഘോഷവും അനുമോദനവും

ഇരിട്ടി: മര്‍ച്ചന്റ്‌സ് അസോസിയേഷൻ ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരദിന ആഘോഷവും എസ് എസ് എല്‍ സി ,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിക്കലും ഇരിട്ടി വ്യാപാര ഭവനില്‍ വച്ച് നടന്നു.
ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പില്‍ ഉദ്‌ഘാടനം ചെയ്തു . അസോസിയേഷന്‍ ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് അയൂബ് പൊയിലന്‍ അധ്യക്ഷത വഹിച്ചു. മര്‍ച്ചന്റ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ജോയി യുവറാണി, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസഫ് വര്‍ഗീസ് , ട്രഷറര്‍ നാസര്‍ തിട്ടയില്‍ എന്നിവര്‍ സംസാരിച്ചു.

Related posts

അൺ എയ്ഡഡ് സ്‌കൂളുകളിൽ മൂന്ന് തവണയിൽ കുറയാതെ അധ്യാപക രക്ഷകർത്തൃ സമിതികൾ ചേരണം: ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor

പത്തു ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ മലയാളി ഡല്‍ഹിയില്‍ മരിച്ചു

Aswathi Kottiyoor

513 സബ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ക്ക് 284 കോടി; ഇ സഞ്ജീവനി ശക്തിപ്പെടുത്തുന്നതിന് 37.86 കോടി

WordPress Image Lightbox