27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പതാക ദിനം ആചരിച്ചു.
Peravoor

പതാക ദിനം ആചരിച്ചു.

പേരാവൂര്‍: ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പതാക ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.കെ രാമചന്ദ്രന്‍ പതാക ഉയര്‍ത്തി. സംഘടന നേതാക്കളായ പി പുരുഷോത്തമന്‍, എസ് ബഷീര്‍, തങ്കശ്യാം, മനോജ് താഴെപുര, സമീര്‍, ഷീജ ജയരാജ്, സീന ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് മധുര പലഹാര വിതരണവും നടന്നു.

Related posts

പേരാവൂർ പുസ്തകോത്സവത്തിന് തുടക്കം കുറിച്ചു

Aswathi Kottiyoor

വിദ്യാമിത്രം സമ്പാദ്യ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും

Aswathi Kottiyoor

പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 75‌ാം മത് സ്വാതന്ത്ര്യ ദിനം ആചരിച്ചു

Aswathi Kottiyoor
WordPress Image Lightbox