22.5 C
Iritty, IN
September 7, 2024
  • Home
  • Kottiyoor
  • തലക്കാണി ഗവ.യു.പി സ്കൂളിന് പുതിയതായി നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം നിർവഹിച്ചു.
Kottiyoor

തലക്കാണി ഗവ.യു.പി സ്കൂളിന് പുതിയതായി നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം നിർവഹിച്ചു.

കൊട്ടിയൂർ: തലക്കാണി ഗവ.യു.പി സ്കൂളിന് പുതിയതായി നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ അധ്യക്ഷയായി, പിടിഎ പ്രസിഡണ്ട് ജിം നമ്പുടാകം ,ഹെഡ്മാസ്റ്റർ സാറ എൻ, വിപിൻ കെ എന്നിവർ സംസാരിച്ചു.

Related posts

മലവെള്ളപ്പാച്ചിലില്‍ ഭാഗികമായി തകര്‍ന്ന ചുങ്കക്കുന്ന് ബാവലി പാലുകാച്ചി റോഡ് ഗതാഗതയോഗ്യമാക്കി.

Aswathi Kottiyoor

പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കെ വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.

Aswathi Kottiyoor

കൊട്ടിയൂർ എൻ. എസ്.എസ്.കെ.യു.പി സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി

Aswathi Kottiyoor
WordPress Image Lightbox