22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​താ​നും ജി​ല്ല​ക​ളി​ലെ ചി​ല സ്കൂളു​​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
Kerala

മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​താ​നും ജി​ല്ല​ക​ളി​ലെ ചി​ല സ്കൂളു​​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​താ​നും ജി​ല്ല​ക​ളി​ലെ ചി​ല സ്കൂളു​​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ഇ​ടു​ക്കി ജി​ല്ല​യി​ലെ ദേ​വി​കു​ളം, പീ​രു​മേ​ട് താ​ലൂ​ക്കു​ക​ളി​ലെ​യും, ഉ​ടു​മ്പു​ൻ​ചോ​ല താ​ലൂ​ക്കി​ലെ ബൈ​സ​ൺ വാ​ലി, ചി​ന്ന​ക്ക​നാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും അ​ങ്ക​ണ​വാ​ടി​ക​ൾ, നേ​ഴ്സ​റി​ക​ൾ, സ്കൂ​ളു​ക​ൾ, പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും, കൂ​ടാ​തെ ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts

പരിഷ്കരിച്ച സമഗ്രശിക്ഷാ പദ്ധതിക്ക് അനുമതി നല്‍കി കേന്ദ്രം.

Aswathi Kottiyoor

ഇത്തവണ ഓണം അവധി ഒന്‍പത് ദിവസം

Aswathi Kottiyoor

കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ മാവോവാദി സാന്നിധ്യം; പ്രതിരോധത്തിന് കേന്ദ്രം ചെലവിട്ടത് 20,000 കോടി.

Aswathi Kottiyoor
WordPress Image Lightbox