• Home
  • Kerala
  • അതിതീവ്ര മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

അതിതീവ്ര മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. ഇന്ന് അഞ്ച് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എവിടെയും തീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

അതേസമയം, മധ്യ, വടക്കൻ കേരളത്തിൽ മഴ തുടരും. മലയോരത്തും തീരപ്രദേശത്തും താമസിക്കുന്നവർ ജാഗ്രത പുലർത്തണം.

ഞായറാഴ്ച എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ വിഭാഗത്തിന്‍റെ നിർദേശമുണ്ട്.

Related posts

ഭൂകമ്പത്തിൽ മരണം 11,500 കടന്നു ; ഇന്ത്യക്കാരനെ കാണാതായി ; 10 പേര്‍ കുടുങ്ങി

Aswathi Kottiyoor

തുറമുഖങ്ങൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌; ഐഎസ്‌പിഎസ് അംഗീകാരം

Aswathi Kottiyoor

സംസ്ഥാനത്തെ ഏഴ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox