24.7 C
Iritty, IN
July 2, 2024
  • Home
  • Iritty
  • പുന്നാട് വാഹന അപകടത്തിൽ ഒരാൾ മരിച്ചു.
Iritty

പുന്നാട് വാഹന അപകടത്തിൽ ഒരാൾ മരിച്ചു.

ഇരിട്ടി: പുന്നാട് – കുന്നിൻ കീഴിൽ ഉണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. കളറോഡ് – കീച്ചേരി സ്വദേശി പി ഷിബിൻ കുമാർ (32) ആണ് മരിച്ചത്. ഒരാൾക്ക് പരിക്ക്. കാറും – ഇരുചക്ര വാഹനവുമാണ് അപകടത്തിൽ പെട്ടത്. ശനിയാഴ്ച രാത്രി 8.45 ഓടെയാണ് അപകടം

പുന്നാട് തട്ടിൽ സ്വദേശി ഷിനോജിനാണ് പരിക്ക്. ഷിനോജിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

കൂട്ടുപുഴ അതിര്‍ത്തിയില്‍ കേരള -കര്‍ണാടക എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധന………

Aswathi Kottiyoor

ഉളിയില്‍ പടിക്കചാലില്‍ കട കുത്തിത്തുറന്ന്  മോഷണം………

ഇ​രി​ട്ടി​യി​ലെ മെ​ഗാ ക്യാ​മ്പി​ൽ 1200 പേ​ർ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox