25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഡി​സി​സി പ​ദ​യാ​ത്ര 11ന് ​ഇ​രി​ട്ടി​യി​ൽ; ഉ​മ്മ​ൻ​ചാ​ണ്ടി പ​ങ്കെ​ടു​ക്കും
Iritty

ഡി​സി​സി പ​ദ​യാ​ത്ര 11ന് ​ഇ​രി​ട്ടി​യി​ൽ; ഉ​മ്മ​ൻ​ചാ​ണ്ടി പ​ങ്കെ​ടു​ക്കും

ഇ​രി​ട്ടി: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ര്‍​ജ് ന​യി​ക്കു​ന്ന പ​ദ​യാ​ത്ര 11 ന് ​ഉ​ച്ച​യ്ക്ക് 2.30 ന് ​ഉ​ളി​ക്ക​ലി​ൽ നി​ന്ന് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​രി​ട്ടി​യി​ൽ സ​മാ​പി​ക്കും. ഇ​രി​ട്ടി​യി​ൽ ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ദ​യാ​ത്ര​യി​ൽ മു​ഴു​വ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും അ​ണി​ചേ​ര​ണ​മെ​ന്നും, സ്വാ​ത​ന്ത്ര്യ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​ക​ണ​മെ​ന്നും, സം​ഘ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​ഭ്യ​ർ​ഥി​ച്ചു.

Related posts

കേരള കര്‍ഷക യൂണിയന്‍ (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Aswathi Kottiyoor

കേരളാ കോഫി വർക്കേഴ്‌സ് വെൽഫയർ കോ ഓപ്പ . സൊസൈറ്റി

Aswathi Kottiyoor

എം .ഡി. എം.എ യുമായി കൂട്ടുപുഴയിൽ യുവാക്കൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox