25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അ​തി​തീ​വ്ര മ​ഴ ഉ​ണ്ടാ​കി​ല്ല; സം​സ്ഥാ​ന​ത്തെ റെ​ഡ് അ​ല​ര്‍​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ചു
Kerala

അ​തി​തീ​വ്ര മ​ഴ ഉ​ണ്ടാ​കി​ല്ല; സം​സ്ഥാ​ന​ത്തെ റെ​ഡ് അ​ല​ര്‍​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ചു

സം​സ്ഥാ​ന​ത്ത് ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന റെ​ഡ് അ​ല​ര്‍​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ചു. എ​ട്ടു ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.​

ഇ​ടു​ക്കി, തൃ​ശ്ശൂ​ര്‍, പാ​ല​ക്കാ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ട് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്. 4 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് ഉ​ണ്ട്.

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍ നി​ല​വി​ല്‍ മ​ഴ മു​ന്ന​റി​യി​പ്പി​ല്ല.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. അ​റ​ബി​ക്ക​ടലി​ല്‍ നി​ന്ന് 64 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റ് വീ​ശു​ന്നു​ണ്ട്. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ടു​ന്ന ച​ക്ര​വാ​ത​ച്ചു​ഴി ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

Related posts

ഫാദര്‍ എ അടപ്പൂര്‍ അന്തരിച്ചു

Aswathi Kottiyoor

കോവിഡ് കുറഞ്ഞെങ്കിലും പ്രതിരോധത്തിൽ വീഴ്ച പാടില്ല: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ആന മതിൽ ഉടൻ പ്രാവർത്തികമാക്കണം:

Aswathi Kottiyoor
WordPress Image Lightbox