24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രണ്ട് വര്‍ഷത്തിനിടെ ജോലി തേടി ഇന്ത്യ വിട്ടത് 28 ലക്ഷം പേര്‍
Kerala

രണ്ട് വര്‍ഷത്തിനിടെ ജോലി തേടി ഇന്ത്യ വിട്ടത് 28 ലക്ഷം പേര്‍

ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ടെ ജോ​ലി തേ​ടി ഇ​ന്ത്യ വി​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന. 2020 ജ​നു​വ​രി 1നും 2022 ​ജൂ​ലൈ 27നും ​ഇ​ട​യി​ലു​ള്ള ക​ണ​ക്ക് പ്ര​കാ​രം 28 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ഇ​ന്ത്യ വി​ട്ട​ത്.

2020ല്‍ 7.15 ​ല​ക്ഷം പേ​രും 2021ല്‍ 8.33 ​ല​ക്ഷം പേ​രും വി​ദേ​ശ​ത്തേ​ക്ക് പോ​യ​പ്പോ​ള്‍ ഈ ​വ​ര്‍​ഷം ജൂ​ലൈ വ​രെ 13.02 ല​ക്ഷം പേ​രാ​ണ് നാ​ട് വി​ട്ട​ത്.

Related posts

കെ-​റെ​യി​ല്‍ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം! 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ക​ണ്ണൂ​രി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കും

Aswathi Kottiyoor

കൊച്ചു പുരയ്ക്കൽ ജോസ് അനുസ്മരണം നടത്തി

Aswathi Kottiyoor

ജമ്മു കാശ്മീരിൽ സൈനിക വാഹനം നദിയിലേയ്ക്ക് മറിഞ്ഞു; എട്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox