23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കനത്ത മഴ: പേരിയ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു
Kerala

കനത്ത മഴ: പേരിയ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു

കണ്ണൂര്‍: മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്ത് കണ്ണൂർ പേരിയ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. കഴിഞ്ഞ ദിവസം ഇതു വഴിയുള്ള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിരുന്നു.

എന്നാൽ ഇന്ന് മഴ കനത്തതോടെയാണ് ഗതാഗതം വീണ്ടും നിരോധിക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചത്. ഇനിയൊരറിയിപ്പുണ്ടാക്കുന്നത് വരെ ചെറുവാഹനങ്ങളും ബസുകളും പാൽച്ചുരം വഴിയും ചരക്ക് വാഹനങ്ങൾ താമരശ്ശേരി ചുരം വഴിയും കടന്ന് പോകണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.

Related posts

സുരക്ഷയൊരുക്കാൻ വരുന്നു, തീരദേശ സേന

Aswathi Kottiyoor

കെഎസ്ഇബി നഷ്ടത്തിലെന്ന് മന്ത്രി; വൈദ്യുതി നിരക്ക് കൂട്ടാൻ നടപടികൾ തുടങ്ങി

Aswathi Kottiyoor

പ്രകൃതിക്ഷോഭം: ഒന്നര വർഷമായി കർഷകർക്ക് നഷ്ടപരിഹാരമില്ല

Aswathi Kottiyoor
WordPress Image Lightbox