24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് 19,893 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി: ചി​കി​ത്സ​യി​ൽ 1.36 ല​ക്ഷം
Kerala

രാ​ജ്യ​ത്ത് 19,893 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി: ചി​കി​ത്സ​യി​ൽ 1.36 ല​ക്ഷം

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 19,893 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 4,40,87,037 ആ​യി.

ഇ​ന്ന​ലെ 53 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​കെ മ​ര​ണ​സം​ഖ്യ 5,26,530 ആ​യി. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1,36,478 ആ​യി. ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ 0.31 ശ​ത​മാ​ന​മാ​ണ് നി​ല​വി​ലെ സ​ജീ​വ കേ​സു​ക​ള്‍. രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 98.5 ശ​ത​മാ​നം.

Related posts

അപൂര്‍വരോഗ ബാധിതരുടെ കണക്കുകൾ കൃത്യമാക്കാനായി സർവെ നടത്തുമെന്ന് മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും പു​റ​ത്തു​പോ​യ പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox