24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി; ദയാവധം പൂർത്തിയായി
Kerala

ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി; ദയാവധം പൂർത്തിയായി

ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഫാ​മു​ക​ളി​ല്‍ രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന​ത് പൂ​ര്‍​ത്തി​യാ​യി. രോ​ഗ​പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ഫാ​മി​ലെ 93 പ​ന്നി​ക​ളെ കൊ​ന്ന​തി​ന് പി​ന്നാ​ലെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള മ​റ്റൊ​രു ഫാ​മി​ലെ 154 പ​ന്നി​ക​ളെ​യും ഇ​ന്ന​ലെ കൊ​ന്നൊ​ടു​ക്കി മ​റ​വ് ചെ​യ്തു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ ​എ​സ്. ​ജെ ലേ​ഖ ചെ​യ​ര്‍​പേ​ഴ്സ​നാ​യും ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍ ഡോ ​അ​ജി​ത ഒ​എം നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യു​മു​ള്ള റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ന്നി​ക​ളെ കൊ​ന്ന​ത്.

Related posts

പ​ട​ക്കം പൊ​ട്ടി​ക്ക​ലി​നു നി​യ​ന്ത്ര​ണം; ദീ​പാ​വ​ലി​ക്ക് രാ​ത്രി എ​ട്ട് മു​ത​ല്‍ പ​ത്ത് വ​രെ മാ​ത്രം

Aswathi Kottiyoor

സംരക്ഷിത വനമേഖലകളിൽ ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല നിർബന്ധം

Aswathi Kottiyoor

ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഗാ​ന്ധി​ജി​യു​ടെ ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ പ്ര​സ​ക്തി: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor
WordPress Image Lightbox