24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മു​ല്ല​പ്പെ​രി​യാ​റി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണം; ത​മി​ഴ്‌​നാ​ടി​ന് ക​ത്ത​യ​ച്ച് മ​ന്ത്രി റോ​ഷി
Kerala

മു​ല്ല​പ്പെ​രി​യാ​റി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണം; ത​മി​ഴ്‌​നാ​ടി​ന് ക​ത്ത​യ​ച്ച് മ​ന്ത്രി റോ​ഷി

മു​ല്ല​പ്പെ​രി​യാ​റി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ത​മി​ഴ്‌​നാ​ട് ജ​ല​വി​ഭ​വ മ​ന്ത്രി ദു​രൈ​മു​രു​ക​ന് ക​ത്ത​യ​ച്ചു. വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് മു​ല്ല​പ്പെ​രി​യാ​റി​ല്‍ വെ​ള്ളം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി കു​റ​ച്ചു നി​ല​നി​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​തി​തീ​വ്ര മ​ഴ​യാ​ണ് കാ​ലാ​വ​സ്ഥ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. ജ​ല​നി​ര​പ്പ് നി​ല​വി​ൽ 136 അ​ടി​യി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. രാ​ത്രി​യി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​തി​തീ​വ്ര മ​ഴ പെ​യ്താ​ല്‍ ഡാം ​തു​റ​ന്നു വി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ഇ​തൊ​ഴി​വാ​ക്കാ​ന്‍ ഡാ​മി​ലെ നി​ല​വി​ലു​ള്ള ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്ക​ണം.

അ​ണ​ക്കെ​ട്ട് തു​റ​ക്കും മു​ന്‍​പ് ജ​ന​ങ്ങ​ള്‍​ക്ക് മ​തി​യാ​യ മു​ന്ന​റി​യി​പ്പ് ന​ല്‍​കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ന്‍ കാ​ല​ങ്ങ​ളി​ലെ പോ​ലെ രാ​ത്രി​യി​ല്‍ ഡാം ​തു​റ​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

അതിജീവിക പദ്ധതി: 146 പേർക്ക് കൂടി ധനസഹായം

Aswathi Kottiyoor

*75ന്‍റെ നിറവില്‍ രാജ്യം; സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്.*

Aswathi Kottiyoor

ഇന്നലെ (ജനുവരി 27) സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം കാർഡുടമകൾ വ്യാഴാഴ്ച റേഷൻ വിഹിതം കൈപ്പറ്റി: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor
WordPress Image Lightbox