24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • രാജേഷിൻ്റെ ഭാര്യയ്ക്ക് ധനസഹായം നൽകി
Kerala

രാജേഷിൻ്റെ ഭാര്യയ്ക്ക് ധനസഹായം നൽകി

കഴിഞ്ഞ ദിവസം നടന്ന ഉരുൾപൊട്ടലിൽ മരിച്ച ആദിവാസി യുവാവ് രാജേഷിൻ്റെ ഭാര്യയ്ക്ക് ധനസഹായം കൈമാറി. 4 ലക്ഷം രൂപയാണ് രാജേഷിൻ്റെ ഭാര്യ കല്ല്യാണിക്ക് തദ്ദേശ സ്വയം ഭരണ മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ ഓഗസ്റ്റ് 4 ന് കൈമാറിയത്. ചടങ്ങിൽ കെ. കെ ഷൈലജ ടീച്ചർ, പി. പി ദിവ്യ എന്നിവർ പങ്കെടുത്തു.

Related posts

സൗജന്യ ഭക്ഷ്യ കിറ്റ് ; ഏപ്രിലിലെ കിറ്റ് വിതരണം ജൂൺ 8 വരെ നീട്ടി

Aswathi Kottiyoor

സാദിഖലി തങ്ങളുടെ സ്വീകരണം : പേരാവൂർ മണ്ഡലത്തിൽ പ്രവാസി ലീഗ് ഒരുങ്ങി

Aswathi Kottiyoor

യുവാക്കളിൽ എച്ച്‌ഐവി കൂടുന്നു; കരുതണം കൗമാരത്തെ .

Aswathi Kottiyoor
WordPress Image Lightbox