24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • 12 ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി
Kerala

12 ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ 12 ജി​​​ല്ല​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു ഇ​​​ന്ന് അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഇ​​​ന്ന് അ​​​വ​​​ധി. അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ൾ മു​​​ത​​​ൽ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ​​​വ​​​രെ​​​യു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​വ​​​ധി ബാ​​​ധ​​​ക​​​മാ​​​ണ്.

പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ളും ഇ​​​ന്‍റ​​​ർ​​​വ്യൂ​​​ക​​​ളും മു​​​ൻ നി​​​ശ്ച​​​യി​​​ച്ച പ്ര​​​കാ​​​രം ന​​​ട​​​ക്കും.

പ​രീ​ക്ഷ​ മാ​റ്റി

കേരള, എം​ജി, കാലിക്കട്ട്, കാ​​​​ല​​​​ടി സ​ർ​വ​ക​ലാ​ശാ​ലകൾ ഇ​ന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി വ​ച്ച​താ​യി പ​രീ​ക്ഷാ ക​ണ്‍ട്രോ​ള​ർ അ​റി​യി​ച്ചിരുന്നു. പു​തി​യ തീ​യ​തി പി​ന്നീ​ട്.

Related posts

ഐഎസ്‌എൽ ഫുട്‌ബോൾ: വെള്ളിയാഴ്‌ച‌ രാത്രി 11.30 വരെ മെട്രോ സർവ്വീസ്‌

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

Aswathi Kottiyoor

കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപകക്ഷാമം ; കേന്ദ്രീകൃത റിക്രൂട്ട്‌മെന്റ്‌ രീതി കേരളം അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങൾക്ക്‌ വിന

Aswathi Kottiyoor
WordPress Image Lightbox