26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • പ്ലസ് വൺ ഒന്നാം ഘട്ട അലോട്ട്മെന്റ് മറ്റന്നാൾ മുതൽ*
Uncategorized

പ്ലസ് വൺ ഒന്നാം ഘട്ട അലോട്ട്മെന്റ് മറ്റന്നാൾ മുതൽ*

സംസ്ഥാനത്ത് പ്ലസ് വൺ ഒന്നാം ഘട്ട അലോട്ട്മെന്റ് മറ്റന്നാൾ മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രാവിലെ 11 മണി മുതൽ പ്രവേശനം നേടാം. രണ്ടാം ഘട്ട അലോട്ട്മെന്റ് 15ന് നടത്തും. മൂന്നാം ഘട്ട അലോട്ട്മെന്റ് 22ന് നടക്കും. സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കോഴിക്കോട് വെച്ച് നടത്താനും, സ്കൂൾ അത്‍ലറ്റിക് മീറ്റ് നവംബറിൽ തിരുവനന്തപുരത്ത് വെച്ച് നടത്താനും തീരുമാനിച്ചു.

Related posts

മട്ടന്നൂർ നഗരസഭ കൗൺസിലർ കെ വി പ്രശാന്ത് അന്തരിച്ചു

Aswathi Kottiyoor

സർക്കാരിൻ്റെ കടം അഞ്ച് വർഷം കൂടുമ്പോൾ ഇരട്ടിക്കുന്നത് സ്വാഭാവികം: തോമസ് ഐസക്

Aswathi Kottiyoor

തിമിംഗലങ്ങൾ ചത്തു കരയ്ക്കടിയുന്നതെന്തു കൊണ്ട്?; കാരണം കണ്ടെത്താൻ 100 ദിവസം കടലിലേക്ക്

Aswathi Kottiyoor
WordPress Image Lightbox