24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വില്ലേജ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ
Kerala

വില്ലേജ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപം ബിലായിപ്പടിയിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

ആലപ്പുഴ സ്വദേശിയാണ്. രാവിലെ ഓഫീസിൽ എത്താത്തതിനാൽ മെബൈലിൽ വിളിച്ചുനോക്കി. എടുക്കാത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ ജീവനക്കാരാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Related posts

മുല്ലപ്പെരിയാർ ജലനിരപ്പിൽ സുപ്രീംകോടതി വിധി; നവംബർ 11 വരെ 39.5 അടി.

Aswathi Kottiyoor

കേന്ദ്ര ബജറ്റ്: മുഖ്യമന്ത്രിയുടെ പ്രതികരണം

Aswathi Kottiyoor

26,000 വയൽ പേവിഷബാധ പ്രതിരോധ വാക്സിൻ ലഭ്യമായി

Aswathi Kottiyoor
WordPress Image Lightbox