24.3 C
Iritty, IN
October 3, 2024
  • Home
  • Kerala
  • പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡവലപ്പേഴ്സ് സംസ്ഥാന സമ്മേളനം ഇന്ന്.
Kerala

പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡവലപ്പേഴ്സ് സംസ്ഥാന സമ്മേളനം ഇന്ന്.

കൊല്ലം: അസോസിയേഷൻ ഓഫ് പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡവലപ്പേഴ്സ് സംസ്ഥാന സമ്മേളനവും അംഗത്വ വിതരണവും ഇന്നു നടക്കും ബീച്ച് ഹോട്ടലിൽ നടക്കുന്ന സമ്മേളനം എം.നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആതിര ഫ്രാൻസിസ് , എക്സിക്യൂ ട്ടീവ് കമ്മിറ്റി അംഗങ്ങളായ അഖിൽ ദാസ് , അർജുൻ പ്രകാശ് എന്നിവർ അറിയിച്ചു . അംഗത്വ വിതരണ സമ്മേളനം പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനംചെയ്യും .

Related posts

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​നി​കു​തി കു​റ​യ്ക്കാ​നാ​കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

Aswathi Kottiyoor

വൈ​ദ്യു​താ​ഘാ​ത​മേ​റ്റു കാ​ട്ടാ​ന​ക​ൾ ചെ​രി​യു​ന്നു; ന​ട​പ​ടി വേ​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

Aswathi Kottiyoor

വിദ്യാഭ്യാസമേഖലയിൽ കുതിപ്പ് തുടരാൻ 1773 കോടി; നേത്രാരോഗ്യത്തിന് ‘നേത്രക്കാഴ്ച’

Aswathi Kottiyoor
WordPress Image Lightbox