• Home
  • Kerala
  • ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഇന്ന്*
Kerala

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഇന്ന്*

വനിത ശിശു വികസ വകുപ്പ്, ഇൻഡർ റിസോഴ്സ് സെന്റെർ , കോളയാട് ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖത്തിൽ മോചന ലഹരി വിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ കൗമാരം എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നടക്കും ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന ക്ലാസ് പഞ്ചായത്ത് പ്രസിഡണ്ട് എം .റിജി ഉദ്ഘാടനം ചെയ്യും .എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടി ചാലിൽ ക്ലാസ് നയിക്കും.

Related posts

10,000 വിജ്ഞാന തൊഴിൽ: ജില്ലാ മേളകൾ 18 മുതൽ

Aswathi Kottiyoor

*🥃പതിവ് തെറ്റിക്കാതെ മലയാളികള്‍: വിഷുവിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന*

Aswathi Kottiyoor

സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലക്ക് റണ്ണറപ്പ് കിരീടം

Aswathi Kottiyoor
WordPress Image Lightbox