24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ അ​സോ. പ്ര​ഫ​സ​ർ നി​യ​മ​നം ; എ​​​ക്സ്പീ​​​രി​​​യ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നു പ​​​ക​​​രം ന​​​ൽ​​​കി​​​യ​​​ത് എം​​​പ്ലോ​​​യ്മെ​​​ന്‍റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്
Kerala

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ അ​സോ. പ്ര​ഫ​സ​ർ നി​യ​മ​നം ; എ​​​ക്സ്പീ​​​രി​​​യ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നു പ​​​ക​​​രം ന​​​ൽ​​​കി​​​യ​​​ത് എം​​​പ്ലോ​​​യ്മെ​​​ന്‍റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്

ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ മ​​​ല​​​യാ​​​ളം അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച താ​​​ത്കാ​​​ലി​​​ക പ​​​ട്ടി​​​ക​​​യി​​​ലെ ഒ​​​ന്നാം റാ​​​ങ്കു​​​കാ​​​രി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. രാ​​​ഗേ​​​ഷി​​​ന്‍റെ ഭാ​​​ര്യ​​​യു​​​മാ​​​യ പ്രി​​​യ വ​​​ർ​​​ഗീ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച​​​തു യ​​​ഥാ​​​ർ​​​ഥ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ​​​ല്ലെ​​​ന്ന് ആ​​​രോ​​​പ​​​ണം.

അ​​​ധ്യാ​​​പ​​​ന​​പ​​​രി​​​ച​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നു പ​​​ക​​​രം പ്രി​​​യ സ​​​മ​​​ർ​​​പ്പി​​​ച്ച​​​തു കേ​​​ര​​​ള​​വ​​​ർ​​​മ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ന​​​ൽ​​​കി​​​യ എം​​​പ്ലോ​​​യ്മെ​​​ന്‍റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റാ​​​ണെ​​​ന്നാ​​​ണ് വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ൽ മറു പടി ലഭിച്ചത്. സി​​​ൻ​​​ഡി​​​ക്ക​​​റ്റം​​​ഗ​​​മാ​​​യ ഡോ. ​​​ആ​​​ർ.​​​കെ. ബി​​​ജു വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ലാ​​​ണ് ഇ​​​തു വ്യ​​​ക്ത​​​മാ​​​യ​​​ത്.

വി​​​വ​​​രാ​​​വ​​​കാ​​​ശ​​​ രേ​​​ഖ​​​ക​​​ൾ പ്ര​​​കാ​​​രം ഡോ. ​​​പ്രി​​​യ വ​​​ർ​​​ഗീ​​​സ് 29.07.2015 മു​​​ത​​​ൽ 9.2.2018 വ​​​രെ ഫാ​​​ക്ക​​​ൽ​​​റ്റി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ഗ്രാം പ്ര​​​കാ​​​രം പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാ​​​മി​​​നും തു​​​ട​​​ർ​​​ന്ന് 7.8.2019 മു​​​ത​​​ൽ 15.6.2021 വ​​​രെ ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ സ്റ്റു​​​ഡ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്. കൂ​​​ടാ​​​തെ 7.7.2021 മു​​​ത​​​ൽ കേ​​​ര​​​ള ഭാ​​​ഷാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു​​​വ​​​രി​​​ക​​​യു​​​മാ​​​ണ്.

പ​​​ക്ഷേ, ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ അ​​​ധ്യാ​​​പ​​​ന​​​പ​​​രി​​​ച​​​യം തെ​​​ളി​​​യി​​​ക്കാ​​​ൻവേ​​​ണ്ടി ഹാ​​​ജ​​​രാ​​​ക്കി​​​യ എം​​​പ്ലോ​​​യ്മെ​​​ന്‍റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ൽ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ ഒ​​​ന്നും​​​ത​​​ന്നെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. അ​​​തി​​​നാ​​​ൽ സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. യു​​​ജി​​​സി ച​​​ട്ട​​​പ്ര​​​കാ​​​രം ഗ​​​വേ​​​ഷ​​​ണ​​​കാ​​​ല​​​വും അ​​​ന​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ കാ​​​ല​​​വും അ​​​ധ്യാ​​​പ​​​ന​​​പ​​​രി​​​ച​​​യ​​​മാ​​​യി ക​​​ണ​​​ക്കു​​​കൂ​​​ട്ടാ​​​നാ​​​കി​​​ല്ല.

പ്രി​​​യ വ​​​ർ​​​ഗീ​​​സി​​​നെ അ​​​യോ​​​ഗ്യ​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും 15 വ​​​ർ​​​ഷ​​​ത്തെ അ​​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യ​​​വും വേ​​​ണ്ടു​​​വോ​​​ളം ഗ​​​വേ​​​ഷ​​​ണ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​മു​​​ള്ള ര​​​ണ്ടാം റാ​​​ങ്കു​​​കാ​​​ര​​​നാ​​​യ ഡോ. ​​​ജോ​​​സ​​​ഫ് സ്ക​​​റി​​​യയ്ക്കു നി​​​യ​​​മ​​​നം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും കാ​​​ണി​​​ച്ച് ഡോ. ​​​ആ​​​ർ.കെ. ​​​ബി​​​ജു വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​ക്കു ക​​​ത്ത് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. പ്രി​​​യ വ​​​ർ​​​ഗീ​​​സ് എം​​​പ്ലോ​​​യ്മെ​​​ന്‍റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കി​​​യ​​​തു സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി​​​യെ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു ബോ​​​ധ​​​പൂ​​​ർ​​​വം ന​​​ട​​​ത്തി​​​യ ശ്ര​​​മ​​​മാ​​​ണെ​​​ന്നും ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

മു​​​ഴു​​​വ​​​ൻ പ​​​രി​​​ശോ​​​ധ​​​ന​​​യും ക​​​ഴി​​​ഞ്ഞ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണു കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​റു​​​ള്ള​​​ത്. പ​​​ക്ഷേ, ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യൂ ക​​​ഴി​​​ഞ്ഞ് ഏ​​​ഴു മാ​​​സ​​​മാ​​​യി​​​ട്ടും ഫി​​​സി​​​ക്ക​​​ൽ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ പോ​​​ലും ന​​​ട​​​ത്താ​​​തെ റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തു ദു​​​രൂ​​​ഹ​​​മാ​​​ണെ​​​ന്നും പ്രി​​​യ​​​യെ അ​​​യോ​​​ഗ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

Related posts

നബിദിനാഘോഷത്തിന്റെ ഭാഗമായി പേരാവൂർ മഹല്ല് കമ്മിറ്റി റോഡ് ശുചീകരിച്ചു

Aswathi Kottiyoor

കോവിഡ് കാലത്ത് ഓസോണ്‍ അളവ് കൂടി, കണ്ണൂരുകാര്‍ ശ്വസിച്ചത് ശുദ്ധവായു.

Aswathi Kottiyoor

ജില്ലയിലെ കൈത്തറി മേഖലയ്‌ക്കായി 35 ലക്ഷം രൂപ അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനം.

Aswathi Kottiyoor
WordPress Image Lightbox