• Home
  • Kerala
  • സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 1655ഉം ​സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 2770ഉം എം​ബി​ബി​എ​സ് സീ​റ്റു​ക​ൾ
Kerala

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 1655ഉം ​സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 2770ഉം എം​ബി​ബി​എ​സ് സീ​റ്റു​ക​ൾ

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ടു​​​ക്കി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ 100 സീ​​​റ്റു​​​ക​​​ളി​​​ൽ എം​​​ബി​​​ബി​​​എ​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് നാ​​​ഷ​​ണ​​​ൽ മെ​​​ഡി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗീ​​​കാ​​​രം ന​​​ല്ക​​​യ​​​തോ​​​ടെ ഈ ​​​വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ആ​​​കെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള​​​ത് 1655 സീ​​​റ്റു​​​ക​​​ൾ.

ഇ​​​ടു​​​ക്കി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അം​​​ഗീ​​​കാ​​​രം സം​​​ബ​​​ന്ധി​​​ച്ച് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മാ​​​ണ് നാ​​​ഷണ​​​ൽ മെ​​​ഡി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​റി​​​യി​​​പ്പ് സം​​​സ്ഥാ​​​ന​​​ത്തി​​​നു ല​​​ഭി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എം​​​ബി​​​ബി​​​എ​​​സ് പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം,കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലാ​​​ണ്. ര​​​ണ്ടു കോ​​​ള​​​ജു​​​ക​​​ളി​​​ലും 250 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾക്കു വീ​​​തം പ്ര​​​വേ​​​ശ​​​നം ന​​​ല്കാ​​​നാ​​​ണ് അ​​​നു​​​മ​​​തി​​​യു​​​ള്ള​​​ത്.

തൃ​​​ശൂ​​​ർ, കോ​​​ട്ട​​​യം, ആ​​​ല​​​പ്പു​​​ഴ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 175 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വീ​​​ത​​​മാ​​​ണ് ഈ ​​​വ​​​ർ​​​ഷം പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള​​​തെ​​​ന്ന് നാ​​​ഷണ​​​ൽ മെ​​​ഡി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം-110, പാ​​​ല​​​ക്കാ​​​ട്- 100, കൊ​​​ല്ലം പാ​​​രി​​​പ്പ​​​ള്ളി-110, മ​​​ല​​​പ്പു​​​റം-110, പ​​​രി​​​യാ​​​രം-100, എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റ് സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ എം​​​ബി​​​ബി​​​എ​​​സ് പ്ര​​​വേ​​​ശ​​​ന സീ​​​റ്റു​​​ക​​​ൾ. ഇ​​​തു കൂ​​​ടാ​​​തെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ഇ​​​ടു​​​ക്കി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ 100 സീ​​​റ്റി​​​ലേ​​​ക്ക് എം​​​ബി​​​ബി​​​എ​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ൽ 21 മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലാ​​​യി 2700 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് നി​​​ല​​​വി​​​ൽ എം​​​ബി​​​ബി​​​എ​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി അം​​​ഗീ​​​കാ​​​രം ന​​​ല്കി​​​യി​​​ട്ടു​​​ള്ള​​​ത്.

Related posts

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Aswathi Kottiyoor

മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ കെട്ടിവെക്കേണ്ട തുക വർദ്ധിപ്പിച്ചു

Aswathi Kottiyoor

ഉറക്കെ’ പറയാനുറച്ച്, എടത്തൊട്ടി ഡീ പോൾ കോളേജ്‌

Aswathi Kottiyoor
WordPress Image Lightbox