22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇന്ന് ഇടിയോട് കൂടിയ മഴയുണ്ടാകും; 2 ജില്ലകളില്‍ അലേര്‍ട്ട്
Kerala

ഇന്ന് ഇടിയോട് കൂടിയ മഴയുണ്ടാകും; 2 ജില്ലകളില്‍ അലേര്‍ട്ട്

സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ആഗസ്റ്റ് രണ്ടു വരെ ഇടിയോട് കൂടിയ മഴ തുടരും.

കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ മാസം 31ന് എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും, ഒന്നാം തീയതി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

ഉന്നത വിജയികള്‍ക്ക് അനുമോദനവും ഗാന്ധിജിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണകഥയുടെ വിതരണവും ഓടംതോടില്‍ നടന്നു

Aswathi Kottiyoor

പുതിയ കാലത്തിനായി അധ്യാപകർ സജ്ജരാകുക; സ്‌കൂ‌ൾ തുറക്കൽ അക്കാദമിക മാർഗരേഖ

Aswathi Kottiyoor
WordPress Image Lightbox