25.9 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • മണത്തണയിൽ സിപിഐ പ്രവർത്തകർ പ്രകടനം നടത്തി പ്രതിഷേധിച്ചു
Peravoor

മണത്തണയിൽ സിപിഐ പ്രവർത്തകർ പ്രകടനം നടത്തി പ്രതിഷേധിച്ചു

മണത്തണയിൽ സിപിഐ പ്രവർത്തകർ പ്രകടനം നടത്തി പ്രതിഷേധിച്ചു പാർലമെന്റിൽ പി സന്തോഷ് കുമാർ അടക്കമുള്ള 19 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് മണത്തണയിൽ സി പി ഐ പ്രകടനം നടത്തി . ലോക്കൽ സെക്രട്ടറി വി ഗീത , വി പത്മനാഭൻ , എം ഭാസ്കരൻ , എം സുകേഷ് , കെ വർക്കി തുടങ്ങിയവർ നേതൃത്വം നൽകി .

Related posts

പേരാവൂർ സിനിമാത്തട്ടിപ്പ് കേസ്; പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു

Aswathi Kottiyoor

കണ്ണൂർ ജില്ലാ മിനി വോളിബോൾ അണ്ടർ-14 ചാമ്പ്യയൻഷിപ്പിൽ ജിമ്മിജോർജ് സ്പോർട്സ് അക്കാദമി പേരാവൂർ ജേതാക്കളായി

Aswathi Kottiyoor

പൂളക്കുറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് നിക്ഷേപ് തട്ടിപ്പ്; നിക്ഷേപകര്‍ ടൗണില്‍ ചിരട്ടയെടുത്ത് പ്രതീകാത്മക ഭിക്ഷാടനം നടത്തി

Aswathi Kottiyoor
WordPress Image Lightbox