23.8 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കോ​ള​ജ് വി​നോ​ദ​യാ​ത്ര ബ​സു​ക​ൾ​ക്ക് പൂ​ട്ട്; രൂ​പ​മാ​റ്റം വ​രു​ത്തിയവ പാ​ടി​ല്ല
Kerala

കോ​ള​ജ് വി​നോ​ദ​യാ​ത്ര ബ​സു​ക​ൾ​ക്ക് പൂ​ട്ട്; രൂ​പ​മാ​റ്റം വ​രു​ത്തിയവ പാ​ടി​ല്ല

കോ​ള​ജു​ക​ളി​ൽ​നി​ന്ന് വി​നോ​ദ​യാ​ത്ര പോ​കു​ന്ന ബ​സു​ക​ൾ​ക്ക് ക​ർ​ശ​ന നി​ബ​ന്ധ​ന ഏ​ർ​പ്പെ​ടു​ത്തി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. രൂ​പ​മാ​റ്റം വ​രു​ത്തി​യ ബ​സു​ക​ൾ വി​നോ​ദ​യാ​ത്ര​യ്ക്കു ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് നി​ർ​ദേ​ശം. ‌

കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​റു​ടേ​താ​ണ് ഉ​ത്ത​ര​വ്. വി​നോ​ദ​യാ​ത്ര ബ​സു​ക​ൾ വാ​ഹ​നാ​ഭ്യാ​സ​വും ഡി​ജെ പാ​ർ​ട്ടി​ക​ൾ വ​രെ ഒ​രു​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് ന​ട​പ​ടി.

Related posts

അദ്ധ്യാപക സംഘടനകൾക്ക് ഹിതപരിശോധന; 25 ശതമാനം പിന്തുണ വേണം.

Aswathi Kottiyoor

വ്യവസായ സൗഹൃദ സൂചിക; 28ൽ നിന്ന് കേരളം 15ൽ എത്തി, ടാർഗറ്റ് ആദ്യ പത്ത് എന്ന് മന്ത്രി പി രാജീവ്

Aswathi Kottiyoor

ഒ​​​ൻ​​​പ​​​തു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ​​​ട്ടി​​​ക

Aswathi Kottiyoor
WordPress Image Lightbox