23.6 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കൊട്ടിയൂർ എൻഎസ്എസ് കെ യു പിസ്കൂളിൽ ഔഷധത്തോട്ടവും അടുക്കളത്തോട്ടവും നിർമ്മിച്ചു…
Kottiyoor

ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കൊട്ടിയൂർ എൻഎസ്എസ് കെ യു പിസ്കൂളിൽ ഔഷധത്തോട്ടവും അടുക്കളത്തോട്ടവും നിർമ്മിച്ചു…

കൊട്ടിയൂർ: ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കൊട്ടിയൂർ എൻഎസ്എസ് കെ യു പിസ്കൂളിൽ ഔഷധത്തോട്ടവും അടുക്കളത്തോട്ടവും നിർമ്മിച്ചു. ഔഷധത്തോട്ട നിർമ്മാണം ഉദ്ഘാടനം കൊട്ടിയൂർ ഫോറസ്റ്റ് ഓഫീസർ എം മനോജ് നിർവഹിച്ചു. കേളകം സി വി എൻ കളരി പവിത്രൻ ഗുരുക്കൾ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തി. ചടങ്ങിൽ മദർ പി ടിഎ പ്രസിഡൻറ് അനിത സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സുമിത, സയൻസ് ക്ലബ് കൺവീനർ ദേവരാജൻ മാസ്റ്റർസ്റ്റാഫ് സെക്രട്ടറി റെജി എന്നിവർ സംസാരിച്ചു

Related posts

കൊട്ടിയൂര്‍ വില്ലേജ് പ്രവര്‍ത്തന കണ്‍വെന്‍ഷന്‍ നടന്നു

Aswathi Kottiyoor

കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മൂന്നര കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു.

Aswathi Kottiyoor

കൊട്ടിയൂർ -വയനാട് ചുരം പാത: ഉദ്യോഗസ്​ഥർ പാൽച്ചുരം റോഡ്​ സന്ദർശിച്ചു

Aswathi Kottiyoor
WordPress Image Lightbox