24.5 C
Iritty, IN
June 30, 2024
  • Home
  • Kelakam
  • എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണം
Kelakam Uncategorized

എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണം

എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണം
അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ എ.പി.ജെ അബ്ദുൾ കലാം അനുസ്മരണം നടത്തി. ശ്രീ.ഷാജി മാത്യു സാർ അദ്ദേഹത്തെ സന്ദർശിച്ച അനുഭവം പങ്കുവച്ചു.കലാമിൻ്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രദർശനവും നടത്തി.

Related posts

മുസ്ലിം സംവരണത്തിൽ നിന്ന് പിറകോട്ടില്ലെന്ന് ടിഡിപി; സ്പീക്കർ പദവിയും വേണം, എൻഡിഎ യോഗത്തിനെത്തി നേതാക്കൾ

Aswathi Kottiyoor

പശ്ചിമ ബംഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം; വാഹനം തല്ലിത്തകർത്തു, ഒരു ഉദ്യോഗസ്ഥന് പരുക്ക്

Aswathi Kottiyoor

പരീക്ഷ എഴുതിയത് 553 പേര്‍; നീറ്റ് പരീക്ഷ റിയാദിൽ പൂർത്തിയായി, ഉത്തരക്കടലാസുകൾ നാട്ടിലേക്ക് അയച്ചു

WordPress Image Lightbox