26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ‘ഈ വര്‍ഷം 14 ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി
Kerala

‘ഈ വര്‍ഷം 14 ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി

ഓണത്തിന് ഈ വർഷവും ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യക്കിറ്റ് തുടങ്ങിയത്. ഈ പദ്ധതി ജനത്തിന് നല്ല തോതിൽ പ്രയോജനം ചെയ്തു. കൊവിഡ് കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നൽകിയിരുന്നു. കഴിഞ്ഞ തവണ 15 ഇനങ്ങ‍ളായിരുന്നു സൗജന്യ ഭക്ഷ്യകിറ്റിലുണ്ടായിരുന്നത്.

Related posts

തദ്ദേശ തിരഞ്ഞെടുപ്പ്: രാഷ്ടീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചു; ആക്ഷേപങ്ങൾ ഒക്ടോബർ 30 വരെ നൽകാം

Aswathi Kottiyoor

24 മണിക്കൂറിനിടെ 1,500 കോവിഡ് കേസുകള്‍: തലസ്ഥാനത്ത് നാലു മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ്!……….

Aswathi Kottiyoor

നരബലി പ്രതികൾക്കുവേണ്ടി എത്തുന്നത് ആളൂർ

Aswathi Kottiyoor
WordPress Image Lightbox