24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം…
Kelakam

മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം…

കേളകം: കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കർക്കിടക വാവിനോടനുബന്ധിച്ചുള്ള ബലിതർപ്പണം ക്ഷേത്രം മേൽശാന്തി എൻ.എസ്.ശർമ്മയുടെ കാർമ്മികത്വത്തിൽ 28 ന് വ്യാഴാഴ്ച രാവിലെ അഞ്ച് മണി മുതൽ ക്ഷേത്ര ത്രിവേണിസംഗമസ്ഥാനത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related posts

ഗോ​ത്ര​ക​ലാ​മേ​ള 9, 10 തീ​യ​തി​ക​ളി​ൽ

ചെങ്ങോത്ത് കുഞ്ഞിനെ മര്‍ദിച്ച സംഭവം: പട്ടികജാതി,പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരവും കേളകം പോലീസ് കേസെടുത്തു

Aswathi Kottiyoor

പ്ര​ള​യ​ക്കെ​ടു​തി: സ​ണ്ണി ജോ​സ​ഫ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി

Aswathi Kottiyoor
WordPress Image Lightbox