24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • സി.പി.ഐ.എം നാരങ്ങാത്തട്ട് ബ്രാഞ്ചിന്റെ നേത്യത്തത്തിൽ എസ്. എസ് .എൽ .സി +2 പരീക്ഷ കളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള
Kelakam

സി.പി.ഐ.എം നാരങ്ങാത്തട്ട് ബ്രാഞ്ചിന്റെ നേത്യത്തത്തിൽ എസ്. എസ് .എൽ .സി +2 പരീക്ഷ കളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള

സി.പി.ഐ.എം നാരങ്ങാത്തട്ട് ബ്രാഞ്ചിന്റെ നേത്യത്തത്തിൽ എസ്. എസ് .എൽ .സി +2 പരീക്ഷ കളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദനസദസ്സ് സംഘടിപ്പിച്ചു. സി. പി.ഐ. എം ഏരിയ കമ്മറ്റ അംഗം എം.എസ് വാസുദേവൻ ഉദ്ഘാടനം ചെയ്തു ചടങ്ങിന് സി. പി.ഐ. എം നാരങ്ങാത്തട്ട് ബ്രാഞ്ച് സെക്രട്ടറി എൻ.എ. മജീദ് സ്വാഗതവും പറഞ്ഞു വാർഡ് മെമ്പർ ഷാന്റി സജി അധ്യക്ഷയായ ചടങ്ങിൽ ആശംസകളർപ്പിച്ച് സി.പി.ഐ. എം അടക്കാത്തോട് ബ്രാഞ്ച് സെക്രട്ടറി സിബിച്ചൻ അടുക്കോലിൽ, ഡി .വൈ .എഫ് .ഐ അടക്കാത്തോട്മേഖല സെക്രട്ടറി ജെറീഷ്, എസ്.എഫ്. ഐ കണ്ണൂർ ജില്ലാ കമ്മിറ്റ അംഗം കെ.കെ ഗിരീഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്. ഇ.എസ് കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെ കെ.കെ ഗിരീഷിനെ അനുമോദിച്ച ചടങ്ങിന് വെള്ളാറയിൽ അബ്ദുള്ള നന്ദിയും പറഞ്ഞു.

Related posts

ചാരായവുമായി ചുങ്കക്കുന്ന് സ്വദേശി പിടിയില്‍

Aswathi Kottiyoor

കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചില്ല…

Aswathi Kottiyoor

സുഗതകുമാരി ടീച്ചറിന്‍റെ ഒന്നാം ചരമവാർഷികം- ഓർമ്മ മരച്ചുവട്ടിൽ സ്മരണ പുതുക്കി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ.

Aswathi Kottiyoor
WordPress Image Lightbox