22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മ​ങ്കി​പോ​ക്സ് ആ​ഗോ​ള പ​ക​ര്‍​ച്ച​വ്യാ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ച് ഡ​ബ്ല്യു​എ​ച്ച്ഒ
Kerala

മ​ങ്കി​പോ​ക്സ് ആ​ഗോ​ള പ​ക​ര്‍​ച്ച​വ്യാ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ച് ഡ​ബ്ല്യു​എ​ച്ച്ഒ

മ​ങ്കി​പോ​ക്സി​നെ ആ​ഗോ​ള പ​ക​ർ​ച്ച​വ്യാ​ധി​യാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

72 രാ​ജ്യ​ങ്ങ​ളി​ലാ​ണ് മ​ങ്കി​പോ​ക്സ് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​ത്. 70 ശ​ത​മാ​നം രോ​ഗി​ക​ളും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ്. മ​ങ്കി​പോ​ക്സ് അ​ടി​യ​ന്ത​ര ആ​ഗോ​ള പൊ​തു​ജ​നാ​രോ​ഗ്യ ആ​ശ​ങ്ക​യെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് വൈ​റ​സി​നെ​യാ​ണ് ഇ​തി​ന് മു​ന്‍​പ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഗോ​ള പ​ക​ർ​ച്ച വ്യാ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

Related posts

ചരിത്രംകുറിച്ച്‌ കേരള സ്റ്റാർട്ടപ് മിഷൻ ; കഴിഞ്ഞവർഷം ധനസഹായം നൽകിയത്‌ 200 സ്റ്റാർട്ടപ്പിന്‌

Aswathi Kottiyoor

ഈവർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലം വൈകും………

Aswathi Kottiyoor

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ബി ദേവാനന്ദ് അന്തരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox