24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി
Kerala

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച് വ​രെ​യാ​ണ് സ​മ​യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സി​ബി​എ​സ്ഇ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു കൂ​ടി അ​പേ​ക്ഷി​ക്കു​ന്ന​തി​നു സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി​യാ​ണ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു സി​ബി​എ​സ്ഇ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളു​മാ​ണ് ഹ​ര്‍​ജി​ക്കാ​ർ.

സി​ബി​എ​സ്ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​മ​യ​പ​രി​ധി നീ​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട്. സ​മ​യം നീ​ട്ടു​ന്ന​ത് അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ താ​ളം തെ​റ്റി​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

വിഷു പൂജകള്‍ക്കായി ശബരിമല നാളെ വൈകിട്ട് 5 മണിക്ക് തുറക്കും

Aswathi Kottiyoor

സാമ്പത്തിക പ്രതിസന്ധി: സാമൂഹ്യപെന്‍ഷന്‍ വിതരണം നിലച്ചു

Aswathi Kottiyoor

നാലേമുക്കാൽ വർഷത്തിനിടെ സംസ്ഥാനത്തെ ഊർജ മേഖലയിലുണ്ടായത് വലിയ കുതിച്ചുചാട്ടം : മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox