23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിൽ ൽ പൈ ദിനം ആചരിച്ചു.
Kerala

അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിൽ ൽ പൈ ദിനം ആചരിച്ചു.


അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിൽ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈ ദിനം സമുചിത മായി ആചരിച്ചു. കുട്ടികൾ പൈ മരം നിർമിച്ചു. ക്ലബ്‌ പ്രസിഡന്റ്‌ ഡീന മരിയ സന്ദേശം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൻ സർ , ജെസ്വിൻ തോമസ് , മനു ലൂക്കോസ് എന്നിവർ സംസാരിച്ചു

Related posts

ക​ട​ക​ളി​ൽ ക്യൂ ​സ​ന്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്തും: ​ഡി​ജി​പി

Aswathi Kottiyoor

*ക്വാറിക്കുളത്തില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി;ആത്മഹത്യയെന്ന് സൂചന*

Aswathi Kottiyoor

ചേംബർ അവാർഡുകൾ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox