23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സി.ബി.എസ്.ഇ പ്ലസ്ടു : 92.7 ശതമാനം വിജയം
Kerala

സി.ബി.എസ്.ഇ പ്ലസ്ടു : 92.7 ശതമാനം വിജയം

ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 92.7 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം. ഇന്നു തന്നെ പത്താംക്ലാസ് ഫലവും പ്രഖ്യാപിക്കും.
തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയം ശതമാനം. തൊട്ടു പുറകിലായി, ബംഗളൂരുവും ചെന്നൈയും ഡല്‍ഹിയുമുണ്ട്.

Related posts

സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് സ്വീകരിക്കുന്നതിന് തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി

Aswathi Kottiyoor

മൊ​ബൈ​ൽ വാ​ങ്ങാ​ൻ പ​ലി​ശ​ര​ഹി​ത വാ​യ്പ; വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​ദ്യാ​ത​രം​ഗി​ണി പ​ദ്ധ​തി

Aswathi Kottiyoor

ആ​ഗോ​ള ടൂ​റി​സം രം​ഗ​ത്ത് ക​ണ്ണൂ​രി​നെ മു​ന്‍​നി​ര​യി​ലെ​ത്തി​ക്കും

Aswathi Kottiyoor
WordPress Image Lightbox