24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മുഖ്യമന്ത്രിയുടെ ആശംസ
Kerala

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മുഖ്യമന്ത്രിയുടെ ആശംസ

ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന് ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചും ജനതയുടെ പരസ്പര സൗഹൃദം കൂടുതല്‍ ദൃഢപ്പെടുത്തിയും പ്രതിബന്ധങ്ങള്‍ തരണം ചെയ്തും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ എന്നാശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

ഞാ‍​യ​റാ​ഴ്ച സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി

Aswathi Kottiyoor

വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന്റെ 75 മത് വാർഷികം ആഘോഷിച്ചു.*

Aswathi Kottiyoor

നീറ്റ് പിജി 2023: കട്ട് ഓഫ് ശതമാനം പൂജ്യം ആയി തുടരും, ഹര്‍ജി തള്ളി

Aswathi Kottiyoor
WordPress Image Lightbox