25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ്ലസ് വണ്‍ അപേക്ഷ: ഒരു ദിവസം കൂടി നീട്ടി
Kerala

പ്ലസ് വണ്‍ അപേക്ഷ: ഒരു ദിവസം കൂടി നീട്ടി

പ്ലസ് വണ്‍ അപേക്ഷക്കാനുള്ള സമയം ഒരു ദിവസംകൂടി നീട്ടി. സി ബി എസ് ഇ വിദ്യാര്‍ഥികളുടെ ഹരജിയെ തുടര്‍ന്ന് ഹൈക്കോടതിയാണ് ഒരു ദിവസംകൂടി നീട്ടിയത്.

പത്താം ക്ലാസ് ഫലം എന്ന് പ്രഖ്യാപിക്കുമെന്ന് സി ബി എസ് ഇ നാളെ കോടതിയെ അറിയിക്കും. നാളെ മൂന്ന് മണിക്ക് ഹരജി പരിഗണിക്കും. അതുവരെ അപേക്ഷിക്കാനാണ് കോടതി അനുമതി.

അതിനിടെ പ്ലസ് വണ്‍ അപേക്ഷ സമയം ഇനിയും നീട്ടാനാകില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായി കാത്തിരിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയച്ചു.

Related posts

സ്കൂൾ വിദ്യാഭ്യാസനിലവാരം: തുടർച്ചയായി രണ്ടാംതവണ മികവ് പുലര്‍ത്തി കേരളം.

Aswathi Kottiyoor

ഓണം: സർക്കാർ ജീവനക്കാർക്ക് 4,000 രൂപ ബോണസ്; അഡ്വാൻസ് 20,000, ഉത്തവബത്ത 2750

Aswathi Kottiyoor

തെരുവുനായ്ക്കൾ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox