26.7 C
Iritty, IN
June 29, 2024
  • Home
  • Kerala
  • റോഡ് 6 മാസത്തിനകം തകർന്നാൽ വിജിലൻസ് അന്വേഷിക്കണം.*
Kerala

റോഡ് 6 മാസത്തിനകം തകർന്നാൽ വിജിലൻസ് അന്വേഷിക്കണം.*


കൊച്ചി ∙ നിർമിച്ച് 6 മാസത്തിനുള്ളിൽ റോഡ് തകർന്നാൽ ബന്ധപ്പെട്ട എൻജിനീയർക്കും കരാറുകാരനും എതിരെ വിജിലൻസ് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. അറ്റകുറ്റപ്പണിയുടെ കാര്യത്തിലും ഇതു ബാധകമാണ്. ഒരു വർഷത്തിനുള്ളിലാണ് റോഡ് തകർന്നതെങ്കിൽ ആഭ്യന്തര അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ കേസ് റജിസ്റ്റർ ചെയ്തു നടപടിയെടുക്കണം. ജോലി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകിയതിനു ശേഷമുള്ള 6 മാസത്തിനുള്ളിൽ റോഡ് തകർന്നാലാണു വിജിലൻസ് അന്വേഷണം.

Related posts

നഷ്ടപരിഹാരം പാക്കേജിൽ ഉടക്കി ചർച്ച വഴിമുട്ടി കരിന്തളം- വയനാട് 400 കെ.വി ലൈൻ വലിക്കൽ പ്രവ്യത്തി;കർമ്മ സമിതി ഭാരവാഹികളുമായുള്ള ചർച്ച പരാജയം

Aswathi Kottiyoor

കാർഷിക മേഖലയിലെ ആദ്യത്തെ ഗിന്നസ് റെജി ജോസഫിന്.

Aswathi Kottiyoor

താലൂക്ക് ആശുപത്രിയിൽ ഭക്ഷണ വിതരണവുമായി മജ് ലിസ് സ്കൂൾ വിദ്യാർത്ഥികൾ

Aswathi Kottiyoor
WordPress Image Lightbox