22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പാപ്പിനിശ്ശേരിയിൽ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; റെയിൽ പാളത്തിലും ട്രാക്കിലും കല്ല് നിരത്തിവെച്ച നിലയിൽ
Kerala

പാപ്പിനിശ്ശേരിയിൽ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; റെയിൽ പാളത്തിലും ട്രാക്കിലും കല്ല് നിരത്തിവെച്ച നിലയിൽ

കണ്ണൂർ:- പാപ്പിനിശ്ശേരിയിൽ റെയിൽ പാളത്തിലും ട്രാക്കിലും കല്ല് നിരത്തിവെച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം.ഇന്നലെ രാത്രി കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവം.രണ്ടു ദിവസം മുമ്പും സമാനമായ സംഭവം ഇവിടെ ഉണ്ടായിട്ടുണ്ടായിരുന്നു.RPF ഉം പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

ഇരിട്ടി സബ്ജില്ലാ ശാസ്ത്ര -ഗണിതശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – പ്രവൃത്തി പരിചയ-ഐ.ടി മേളകളിൽ കൊട്ടിയൂർ ഐ.ജെ. എം ഹയർ സെക്കണ്ടറി സ്കൂളിന് ഓവർ ഓൾ ചാമ്പ്യൻഷിപ്പ്

Aswathi Kottiyoor

വൈദ്യുതി പ്രതിസന്ധി രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് കെ.കൃഷ്ണൻകുട്ടി

Aswathi Kottiyoor

നടിയെ ആക്രമിച്ചകേസ്: അതിജീവിതയുടെ ഹർജിയിൽ വിധി 22ന്

Aswathi Kottiyoor
WordPress Image Lightbox