24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ് ശബരീനാഥൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച്
Kerala

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ് ശബരീനാഥൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച്

ഇരിട്ടി: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ് ശബരീനാഥൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പേരാവൂർ നിയോജക മണ്ഡല കമ്മിറ്റിയുടെ നേത്രത്വത്തിൽ പേരാവൂരിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി
പ്രസിഡണ്ട് സോനു വല്ലത്തുകാരൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുരേഷ് ചാലറത്ത് ഉൽഘാടനംചെയ്തു യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഷാനിദ് പുന്നാട്. ജിജോ അറക്കൽ ജില്ല കമ്മിറ്റിയംഗം വി.എം രൺജുഷ മണ്ഡലം പ്രസിഡണ്ടുമാരായ നിധിൻ നടുവനാട്, അജ്നാസ്പടിക്കലക്കണ്ടി, സജിതമോഹനൻ, കെ.സജിർ ,ജോഫിൻ, എന്നിവർ നേത്രത്വം നൽകി

Related posts

കോ​വി​ഡ് വ്യാ​പ​നം; അ​തി​ർ​ത്തി​യി​ലെ ഇ​ട​റോ​ഡു​ക​ൾ ത​മി​ഴ്നാ​ട് അ​ട​ച്ചു

Aswathi Kottiyoor

*ടോക്യോ ഒളിമ്പിക്സിന് കൊടിയിറങ്ങി.*

Aswathi Kottiyoor

യോഗ അമൂല്യമാണ്; ലോകത്തെ യോഗ ഒന്നിപ്പിക്കുന്നു; ഐക്യരാഷ്‌ട്രസഭ

Aswathi Kottiyoor
WordPress Image Lightbox